Wednesday 23 October 2013

chandralekha as playback singer അടുക്കളയില്‍ നിന്ന് സിനിമാഗാനരംഗത്തേക്ക്

download mp4: http://www.youtubeinmp4.com/redirect.php?video=aHLBogfWLrE

അടുക്കളയില്‍ നിന്ന് സിനിമാഗാനരംഗത്തേക്ക് എത്തിയതിന്‍റെ സന്തോഷത്തിലാണ് ചന്ദ്രലേഖ. യൂട്യൂബിലൂടെ ഹിറ്റായി മാറിയ ചന്ദ്രലേഖ തന്‍റെ ആദ്യ ചലച്ചിത്ര ഗാനത്തിന് ശബ്ദം നല്കി..

യൂ ട്യൂബിലെ ഒരൊറ്റ ഗാനം കൊണ്ട് സംഗീതപ്രേമികളുടെ ഇഷ്ടഗായികയായി മാറിയ ചന്ദ്രലേഖ സിനിമാ പിന്നണി ഗായികയാകുന്നു. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ലൗ സ്റ്റോറി എന്ന സിനിമയിലാണ് ചന്ദ്രലേഖയുടെ ഗാനം.

No comments:

Post a Comment