Friday 22 April 2016

Join TSU and Earn for whatever u do online,,,

http://www.manoramaonline.com/technology/social-media/facebook-censors-links-to-social-network-tsu-co.html
http://www.manoramaonline.com/technology/social-media/facebook-lifts-ban-on-content-linked-to-rival-social-network-tsu.html
ഫെസ്ബുക്ക് പോലൊരു സോഷ്യൽ നെറ്റ് വർക്ക്
യൂടൂബ് പോലെ ക്യാഷും
കിട്ടുo!!!
.................................................
അന്ന് ഓർക്കൂട്ട് ഫെസ് ബുക്കിനു വഴിമാറുമെന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. ഇന്ന് 120 കോടി ജനങ്ങളാണ് ഫെസ്ബുക്ക് ഉപയോഗിക്കുന്നത് . പരസ്യ വരുമാനമാണ് സോഷ്യൽ മീഡിയ നെറ്റ് വർക്കിൻ്റെ വിജയ രഹസ്യം .ഇന്ന് സുക്കർബർഗിനു ഒരു ദിവസം ലഭിക്കുന്നത് നമ്മുടെയൊക്കെ പുരുഷായുസ്സ് മുഴുവൻ സമ്പാദിക്കുന്നതിനുമപ്പുറമാണ് !!!
ഫെസ് ബുക്കിനെ കടത്തിവെട്ടാൻ ഇതാ പുതിയ ഒരു സോഷ്യൽ നെറ്റ്വർക്ക് TSu . തങ്ങൾക്ക് ലഭിക്കുന്ന പരസ്യ വരുമാനത്തിൻ്റെ 90% വും ഉപഭോക്തക്കൾക്കു നൽകിയാണ് TSu വ്യത്യസ്തമാക്കുന്നത് . യൂടൂ ബ് സമാനമായ രീതിയിൽ വരുമാന പങ്കിടുന്നുണ്ട് പക്ഷേ 90% ത്തോളം യൂസേർസിനു നൽകുന്ന ആദ്യ സോഷ്യൽ മീഡിയ ആണു TSU
http://www.tsu.co/aravindps
ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു signup ചെയ്താൽ
നിങ്ങൾക്കും TSu വിൽ അംഗമാകാം. Referrer shortcode aravindps

No comments:

Post a Comment