Friday 29 May 2015

Marhaba Marhaba - Laila O Laila (2015) Video Song

Song : : Marhaba Marhaba

Movie : : Laila O Laila(2015)

Music : : Gopi Sundar

Lyrics : : Harinarayanan

Singers : : Harishankar


Marhaba Marhaba Mp3 : : : : : : Download here (11.11 Mb)

Marhaba Marhaba Mp4 360P Video : : : : : : Download here (16.71 Mb)

Marhaba Marhaba Mp4 720p Video : : : : : : Coming Soon

marhaba Marhaba Mp4 1080P Video : : : : : : Coming soon


മർഹാബാ മർഹാബാ മർഹാബാ മർഹാബാ 
തേരു തെരെ മഴ ചാറി 
കഥയടിമുടി മാറി 
പുതു പുതു വഴി തേടി മർഹാബാ 

സ്വയമാന്ന്യയാക്കി ഉള്ളൊതുക്കി മെല്ലെ 
നീ മെയ്യൊതുക്കി മറ്റൊരുത്തി പോലെ 
നവനവമിനിയണയുക മർഹാബാ
 
മർഹാബാ മർഹാബാ മർഹാബാ മർഹാബാ 



ചേരുകയോ മായുകയാണോ യോഷിതെ 
മാറുകയോ നീരുകയോ നീ യാത്രികെ 
ഏകമീ വഴിയേ ഓ..
തെടുവതാരെയോ


സ്വയമാന്ന്യയാക്കി ഉള്ളൊതുക്കി മെല്ലെ 
നീ മെയ്യൊതുക്കി മറ്റൊരുത്തി പോലെ 
നവനവമിനിയണയുക മർഹാബാ

മർഹാബാ മർഹാബാ മർഹാബാ മർഹാബാ 

തേരു തെരെ മഴ ചാറി 
കഥയടിമുടി മാറി 
പുതു പുതു വഴി തേടി മർഹാബാ 

സ്വയമാന്ന്യയാക്കി ഉള്ളൊതുക്കി മെല്ലെ 
നീ മെയ്യൊതുക്കി മറ്റൊരുത്തി പോലെ 
നവനവമിനിയണയുക മർഹാബാ
 
മർഹാബാ മർഹാബാ മർഹാബാ മർഹാബാ 

No comments:

Post a Comment